
പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറം പരേതനായ ചെറിയാന്റ ഭാര്യ മേരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, സാന്റു, ബിജു, ബിജി. മരുമക്കൾ ഗ്രേസി, ജോയ്‌സി, ജെയ്‌ന (ഗവ. ഗേൾസ് സ്‌കൂൾ, പെരുമ്പാവൂർ), വിൻസന്റ്.