louis-72

തോപ്പുംപടി: ചെറൂക്കാട് സി.എ.ലൂയിസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ (റിട്ട.ടീച്ചർ, സെന്റ് ആന്റണീസ് സ്‌കൂൾ, പെരുമ്പടപ്പ്). മക്കൾ: നിത ലൂയിസ് (അദ്ധ്യാപിക, സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ, ആലുവ), നിതിൻ ലൂയിസ് (ബഹ്‌റിൻ). മരുമക്കൾ: ബിജു, സിന്ധ്യ.