പെരുമ്പാവൂർ: ഹജ്ജിന് പോകുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുടിക്കൽ കണിയാപുരം മഖ്ബറ ഓഡിറ്റോറിയത്തിലാണ് സമ്പൂർണ ഹജ്ജ് പഠനക്ലാസ് നടക്കും. മന്ത്രി വി. അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്യും. മഞ്ഞപ്പെട്ടി അബ്ദുൽ ജബ്ബാർ അൽകാമിലി പട്ടാമ്പി ക്ലാസ് നയിക്കും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, അഷ്‌കർ ഹാജി അല്ലപ്ര, റോയൽ റഫീഖ് എന്നിവർ പങ്കെടുക്കും.