മാമംഗലം: കല്ലുങ്കൽ വീട്ടിൽ പരേതനായ കെ.കെ. നാരായണന്റെ ഭാര്യ സുശീല നാരായണൻ (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കിഷോർ, അനിത, രജി, അജയ്. മരുമക്കൾ: കവിത, പരേതനായ സുരേഷ് ബാബു, ജിജി, സീന.