khadeeja-85

ആലുവ: തായിക്കാട്ടുകര കല്ലുങ്കൽ അമ്പലപ്പാട്ട് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (കടൂത്ത,​ 85) നിര്യാതയായി. മക്കൾ: ടിപ്പു, ജലീൽ, ഖലീൽ ഖുറൈഷി, തൗഫീഖ് രിഫായി (മൂവരും സൗദി അറേബ്യ), ബീന, റജുല, കമറു. മരുമക്കൾ: അൻവർ, ആബിദ, റഷീദ (അർബൻ ബാങ്ക്, ആലുവ), ഷമീന, ജസ്‌നി, പരേതരായ ഹമീദ്,​ ഷാനവാസ്.