mythri-76

പറവൂർ: കൈതാരം കോരതുംമാട്ട് വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ മൈത്രി (76) നിര്യാതയായി. മക്കൾ: സ്മിത, ജിത, ശ്രീരാജ്. മരുമക്കൾ: ബിജു, പ്രനീഷ്.