radha-mani-76

തിരുവല്ല: കിഴക്കുമുറി രാധാനിവാസിൽ കെ.ജെ. നായരുടെ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി) ഭാര്യ എ. രാധാമണി (76, റിട്ട. സീനിയർ സൂപ്രണ്ട്, പോസ്റ്റ് ഓഫീസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ : സുരേഷ് (യു.എ.ഇ), രമേഷ് (യു.കെ.), മുകേഷ് (ചെന്നൈ). മരുമക്കൾ: വിഷ്ണുപ്രിയ, രാജലത, വിജിത.