
കോതമംഗലം: മാതിരപ്പിള്ളി പള്ളിപ്പടിയിൽ കുഴിഞ്ഞാലിൽ പുത്തൻപുര (കരോടാൻ) അലിയാർ (80 ) നിര്യാതനായി. ഖബറടക്കം ഇന്ന് മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഐഷ. മക്കൾ: ജെറീന, സലീന, പരേതനായ ഷുക്കൂർ, ഷഹബാനത്ത്, ഷെരീഫ്, ഷെറീന. മരുമക്കൾ: ബാവ, അഷറഫ്, റഹ്മത്ത്, ഷാജി, ഫൗസിയ, ബുഹാരി.