കൊച്ചി: മത്സ്യബന്ധന നിരോധന കാലയളവിൽ എറണാകുളം ജില്ലയിലെ കടൽരക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. മേയ് 31ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2502768.