കൊച്ചി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഉപന്യാസ മത്സരം നടക്കും. ഉപന്യാസ വിഷയം പരിസ്ഥിതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്. വിവരങ്ങൾക്ക്: 0484- 2344761