dd

കാക്കനാട്: തൃക്കാക്കര മലേപ്പള്ളിക്കുസമീപം നടുവിലെ വാളംകോട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഉമ്മാനി (75) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10ന് തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൽ റസാഖ്, അലി, അബ്ദുൽ മജീദ്, അബ്ദുൽ കരീം. മരുമക്കൾ: സുബൈദ, നസീമ, ഷമീദ, സാജിദ.