kt-george-64

മൂവാറ്റുപുഴ: ആനിക്കാട് മാവുംചുവട് കോണിക്കൽ പരേതനായ കെ.സി തോമസിന്റെ മകൻ കെ.ടി ജോർജ് (64,​ ദോഹ രാജഗിരി പബ്ലിക് സ്‌കൂൾ അദ്ധ്യാപകൻ) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം പിന്നിട്. ഭാര്യ: നിഷ (ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപിക). മക്കൾ: എമി ട്രീസ ജോർജ് (ടെക്‌നോപാർക്ക്,​ തിരുവനന്തപുരം), അരുൺ ജോസ് ജോർജ് (ഖത്തർ), അൻലി പോൾ ജോർജ് (വിദ്യാർത്ഥി,​ എസ്.എൻ. എൻജിനിയറിംഗ് കോളേജ്, കടയിരുപ്പ്)