thoramkili-kunjappan-80

മൂവാറ്റുപുഴ: മുൻ മുനിസിപ്പൽ കൗൺസിലർ പി.കെ. വിജയന്റെ മാതാവ് പണ്ടിരിമല കൊമ്പനാൽ വീട്ടിൽ തോരംകിളി കുഞ്ഞപ്പൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുനിസിപ്പൽ ശ്മശാനത്തിൽ. മറ്റുമക്കൾ: പി.കെ. തങ്കപ്പൻ, പി.കെ. രാജു, പി.കെ. മോഹനൻ. മരുമക്കൾ: ശാന്ത, റോസിലി, ഗൗരി, രാഗിണി.