പാറക്കടവ്: ചിറ്റേത്ത് വീട്ടിൽ സരസ്വതിഅമ്മ (88) നിര്യാതയായി. മക്കൾ: രാധ, വിജയകുമാർ, അംബിക. മരുമക്കൾ: അരവിന്ദൻ, ശിവൻ, പ്രേമ.