vijayan

കുണ്ടന്നൂർ: പുത്തൻവീട്ടിൽ തുണ്ടിയിൽ വിജയൻ (80) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അജി, വിജു, വിനു. മരുമക്കൾ: സിന്ധു, സുനിത.