
അങ്കമാലി: വേറിട്ട കാഴ്ചയായി കറുകുറ്റി നാല് കാലുകളുള്ള കോഴി. സഹകരണ സൂപ്പർ മാർക്കറ്റിന് സമീപം മാടവന ഷാജുവിന്റെ ഉടമസ്ഥതയിലെ എസ്.ജെ ചിക്കൻ സെന്ററിലാണ് നാല് കാലുകളുള്ള ബ്രോയിലർ കോഴി ഉള്ളത്. അധികമുള്ള രണ്ട് കാലുകൾ പിണച്ചുവച്ച രീതിയിൽ ശരീരത്തോട് ചേർന്നിരിക്കുകയാണ്.രണ്ട് കാലുകളിൽ സുഗമമായി നടക്കുന്നുമുണ്ട് കോഴി. കൗതുകക്കോഴിയെ വിൽക്കാതെ നിർത്തിയിരിക്കുകയാണ് കടയുടമയായ ഷാജുയ