
മാമലശേരി: ഇടയത്ത് വെട്ടിക്കാതടത്തിൽ ജോയി ചെറിയാൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് മാമലശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: അഡ്വ. എം. ബോബി, ഐബി, നയോബി, പരേതയായ റൂബി. മരുമക്കൾ: സൈറ, ജോർജ് അലക്സ്, പരേതനായ മാത്തുകുട്ടി, പരേതനായ ബെന്നി (രാജൻ).