എറണാകുളം ടി.ഡി.എം ഹാളിൽ കരയോഗം സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം.എസ്.ബാബുരാജ് ഈണം നൽകിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി വൈകിട്ട് 4.00ന്