പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ഹയർ സെക്കൻഡറി സ്‌കൂളിൽ നാച്ചുറൽ സയൻസ്, അറബിക് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ചൊവ്വാഴ്ച രാവിലെ 10.30ന് നേരിട്ടു ഹാജരാകേണ്ടതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.