കൊച്ചി: മെട്രോ സർവീസ് തുടങ്ങിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 1 മുതൽ 20 വരെ എല്ലാ സ്റ്റേഷനുകളിലും സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാം. ഏതു പരിപാടിക്കും മെട്രോ സ്റ്റേഷനുകളിൽ വേദികൾ സൗജന്യമായി ലഭ്യമാക്കും. വിവരങ്ങൾ: 9188957947