വരാപ്പുഴ: ഒളനാട് പുളിക്കപ്പറമ്പിൽ തങ്കമണി മാധവൻ (74) നിര്യാതയായി. മക്കൾ: ഷൈജു, ലൈജു, ബൈജു, ബിജു. മരുമക്കൾ: ജിഷ, നീതു, രജ്ജുഷ, സൗമ്യ.