മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവൺമെന്റ് എൽ.പി.ബി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചർ (ദിവസവേതനം) നിയമനത്തിന് ഈ മാസം 30ന് രാവിലെ 1130ന് ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി എത്തിച്ചേരേണ്ടതാണ്.