martin

അങ്കമാലി: തുറവൂർ കൈനാപറമ്പിൽ എഡ്വർഡിന്റെ മകൻ ടൈറസ് ജോസഫിന്റെ മകൻ മാർട്ടിൻ (അച്ചായൻ 63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സ്നേഹ, സച്ചിൻ.