
മൂവാറ്റുപുഴ: പെരുമ്പല്ലൂർ ഞൊടിയപ്പിള്ളിൽ പരേതനായ ജോസഫിന്റെയും മേരിയുടെയും മകൻ റോയി ജോസഫ് (53) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) രാവിലെ 11.30 ന് പെരുമ്പല്ലൂർ സെന്റ് പീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൈനി. സഹോദരങ്ങൾ: റാണി, മോൻസി, ബെന്നി, മാനുവൽ, സെലിൻ, ലീല, രഞ്ജിനി.