
കാലടി: ചെങ്ങൽ വാഴപ്പിള്ളി ജോണിയുടെ ഭാര്യ റോസിലി (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെഫി (ടീച്ചർ, ബി.ആർ.സി വെള്ളാംകല്ലൂർ), സെയ്ൻ (സൗത്ത് ഇൻഡ്യൻ ബാങ്ക്, കളമശേരി). മരുമക്കൾ: ജോഫിൻ, റോണിയ.