ramachandran

വൈപ്പിൻ: ചെറായി ചിരതപെണ്ണ് മൈതാനത്തിന് സമീപം പട്ടത്താനത്ത് രാമചന്ദ്രൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശ്രീജിത്ത് (മൃഗസംരക്ഷണ വകുപ്പ്), സൽജിത്ത് (ഡിജിറ്റൽ ഗ്രാഫിക് സെന്റർ). മരുമക്കൾ: സിന്ധു (ചാവറ ദർശൻ സ്‌കൂൾ), നിജശ്രീ (അക്ഷയ സെന്റർ പള്ളിപ്പുറം). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്‌.