പറവൂർ: പള്ളിത്താഴം സി. മാധവൻ റോഡ് രാധാലയത്തിൽ എം.ബി. രാധാകൃഷ്ണന്റെ (റിട്ട. അപ്പോളോ ടയേഴ്സ്) ഭാര്യ പത്മകുമാരി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ (അപ്പോളോ ടയേഴ്‌സ്, ചാലക്കുടി),​ രാജീവ് (അബുദാബി). മരുമക്കൾ: അഞ്ജു, ശ്രീതു.