
കോലഞ്ചേരി: പാങ്കോട് കൊടിയാരിൽ കെ.പി. മത്തായി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാങ്കോട് സെന്റ് ജോർജസ് ആൻഡ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ. ഭാര്യ. മറിയാമ്മ വടവുകോട് മാരിക്കുടിയിൽ കുടുംബാംഗം. മക്കൾ: ജിനി, മിനി, ബിനു (ആപ്ടീവ്). മരുമക്കൾ: സജി (സിന്തൈറ്റ്), ഏലിയാസ്, മീനു (അദ്ധ്യാപിക സെന്റ് മേരീസ് കോളേജ് തുരുത്തിപ്ലി).