kausalya84

ഉദയംപേരൂർ: പൊന്നാന്തിയിൽ പരേതനായ രാമന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: ജഗതൻ, പ്രസാദ്. മരുമക്കൾ: സിന്ധു , മഞ്ജു.