ചേരാനല്ലൂർ: തോട്ടുവ തേയ്ക്കാനത്ത് പരേതനായ ഔസേഫിന്റെ മകൻ സണ്ണി (43) നിര്യാതനായി. മാതാവ്: പരേതയായ മറിയം. ഭാര്യ: രമ്യ. മക്കൾ: അഹറോൻ, ആമോസ്.