അങ്കമാലി: പിച്ചാനിക്കാട് ഗവ.യു.പി സ്കൂളിൽ പാർടൈം ഹിന്ദി ഭാഷാ ടീച്ചർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ 31ന് 10.30 ന് അസ്സൽ രേഖകളുടെ പകർപ്പുകൾ സഹിതം എത്തണം.കെ.ടെറ്റ്, പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണനയുണ്ടാകുമെന്ന് പ്രധാന അദ്ധാപിക അറിയിച്ചു.