അങ്കമാലി:പാലിശ്ശേരി ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.എ ഹിന്ദി, യു.പി.എസ്.എ, ഫുൾ ടൈം സ്വീപ്പർ, എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മെയ് 31ന് രാവിലെ 10ന്സ്കൂൾ ഓഫീസിൽ നടക്കും. അവശ്യമായ രേഖകളുടെ അസ്സൽ പകർപ്പ് ഹാജരാക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.