
അങ്കമാലി: തുറവൂർ വാതക്കാട് പാലാട്ടി കൂനത്താൻ പൗലോയുടെ മകൻ ആന്റണി (അന്തോണി, 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി ആന്റണി. മക്കൾ: അഭിലാഷ് (കൊച്ചിൻ ഷിപ്പ്‌യാർഡ് കോൺട്രാക്ടർ), അനീഷ് (ബഹ്‌റിൻ), അനു. മരുമക്കൾ: ജോയ്‌സി, ഗ്രീഷ്മ, ജെക്കോജോർജ് (ഒമാൻ).