kamalakshiamma-89

അമ്പലമേട്: പരേതനായ കൂട്ടുമ്മേൽ ശ്രീധരൻനായരുടെ ഭാര്യ പടിഞ്ഞാറെ മുണ്ടക്കൽ കമലാക്ഷി അമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തകുമാരി, പരേതനായ ശശിധരൻ നായർ, പ്രേമ, ഉഷ, സുനിത, കൃഷ്ണകുമാർ, ശ്രീകല, സുരേഷ് കുമാർ. മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ നായർ, ബീന, പരേതനായ ഇ.വാസു, പ്രസന്ന കുറുപ്പ്, കെ. ചന്ദ്രൻ, മോഹനൻ, ജയശ്രീ, ശ്രീലത.