പറവൂർ: കൈതാരം കുപ്പയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ: കെ.ജി.രാജീവ് (അച്ചൂസ് ഗാർഡൻ), ബിനു, പരേതനായ ധർമ്മജൻ. മരുമക്കൾ: മിനി, രമണി, അമ്പിളി.