
നെടുമ്പാശേരി: ആവണംകോട് കല്ലറ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (72) നിര്യാതയായി. മക്കൾ: ഷാജു, ബിജു, ബൈജു, സെബാസ്റ്റ്യൻ, ആന്റണി, ഷൈജു (സിയാൽ സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജോ.സെക്രട്ടറി), ജോയി (ഇറ്റലി). മരുമക്കൾ: വിജി (സിയാൻ), ജിഷ, ഷിജി, ഫില്ലി, നീന (സിയാൽ), ദീപ, നിബി.