കാലടി: അങ്കമാലി ബ്ലോക്ക് തല പ്രവേശനോത്സവം നീലീശ്വരം ഗവ.എൽ.പി.സ്കൂളിൽ. ഇന്ന് രാവിലെ 11ന് നീലീശ്വരം ഗവ.എൽ.പി.സ്കൂളിൽ സ്വാഗതസംഘം രൂപീകരണ യോഗം നടക്കുമെന്ന് ഹെഡ്മിസ്ട്രസ് പി. കെ അയിഷ, പി.ടി.എ.പ്രസിഡന്റ് ബിബിൻ കുമാർ എന്നിവർ അറിയിച്ചു.