പനങ്ങാട്: ഉദയത്തുംവാതുക്കലിൽ ഗവ. എൽ.പി സ്കൂൾ 2022- 23 അദ്ധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലോവർ പ്രൈമറി സ്കൂൾ ടീച്ചറിനെ (എൽ.പി.എസ്.ടി) ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അപേക്ഷിക്കുക. കൂടിക്കാഴ്ച്ച ഇന്ന് 10.30ന്.