പറവൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാനതല പഠനോത്സവത്തിന്റെ ഭാഗമായി ചേന്ദമംഗലം കുഞ്ഞവരാതുരുത്ത് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.എസ് അജീഷ് അദ്ധ്യക്ഷത വഹിച്ചു. ബിനു മാനുവൽ, പി.സി സൂരജ് ലാൽ, പി.എസ് ഷാരോൺ, അഞ്ജന ജയൻ എന്നിവർ സംസാരിച്ചു.