
ഇഞ്ചിമല: കൊച്ചുകുളങ്ങേത്ത് പരേതനായ പത്മനാഭന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്വർഗീയം പെരുമ്പിള്ളി ശ്മശാനത്തിൽ. മക്കൾ: രാജി, സുരേഷ്, രാജേഷ്, ആശ, പരേതനായ രമേശൻ, അജിത, അനിത. മരുമക്കൾ: പരേതനായ പീതാംബരൻ, പരേതയായ ഗീത, സുജ, ഷാജി, ബിന്ദു, ബാബു, ഷാജി ടി.കെ.