sankarankutty-83

ചോറ്റാനിക്കര: കണയന്നൂർ മാരാത്ത് വീട്ടിൽ ശങ്കരൻകുട്ടി (പുരുഷൻ,​ 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എരുവലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: മാലതി. മക്കൾ: ശ്രീകുമാർ മാരാത്ത് (സിനിമ,​ നാടകകലാകാരൻ, മഹാലക്ഷ്മി ബോട്ടിലിംഗ്), രവികുമാർ (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഹരികുമാർ. മരുമക്കൾ: സ്മിത, ദിവ്യ (എരുവേലി പോസ്റ്റോഫീസ്), വാണി.