ittichan-92

എറണാകുളം: ടോക് എച്ച് റോഡിൽ പുതുശേരിയിൽ ഐപ്പിന്റെ മകൻ ഇട്ടിയച്ചൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെറായി സെന്റ് തോമസ് യാക്കോബായ സിറിയൻ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നീന, എമിൻ, ഡിംബിൾ. മരുമക്കൾ: ഡോ.മോഹൻ, മഹിമ, അജിത് (ഐ.ടി)