തൃപ്പൂണിത്തുറ: കണ്ണാടി കോവിലകത്ത് ഡോ.രവി കെ. വർമ്മ (85) നിര്യാതനായി. ദീർഘകാലം അമേരിക്കയിൽ കെമിസ്റ്റായിരുന്നു. ഭാര്യ: രമ വർമ്മ (വൈക്കം വടക്കേമഠത്തിൽ കുടുംബാംഗം) മക്കൾ: ഡോ. ജയ് വർമ്മ, പരേതനായ ഡോ. ദീപു വർമ്മ. മരുമക്കൾ: നിഷ, മെലിസ്സ.