vinaya-54

മട്ടാഞ്ചേരി: കൂവപ്പാടം മാധവത്തിൽ ബാലചന്ദ്ര കിണിയുടെ ഭാര്യ ബി. വിനയ (54) നിര്യാതയായി. മകൻ: ശരത് ബി. കിണി (അബാ സോഫ്റ്റ്). മരുമകൾ: വീണ ബി. കമ്മത്ത്.