
പെരുമ്പാവൂർ: കുറുപ്പംപടി പനിച്ചിക്കുടി വീട്ടിൽ പരേതനായ തോമസ് യോയാക്കിയുടെ ഭാര്യ ഏലമ്മ തോമസ് (87) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 12ന് കൂറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പി.ടി. തമ്പി, തോമസ് ജോയി (കെ.എസ്.ഇ.ബി റിട്ട. എ.എക്‌സ്.ഇ), പി.ടി. തങ്കച്ചൻ. മരുമക്കൾ: സാലി, മിനി, ചിന്നമ്മ.