പനങ്ങാട്: കുമ്പളം ഗ്രാമപഞ്ചായത്ത് മുൻമെമ്പറും കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന ചേപ്പനം പടങ്ങത്തറ വീട്ടിൽ കെ.എ. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സജീവൻ, രാജീവ്.