നെടുമ്പാശേരി: ചെറായിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുമ്പാശേരി ആവണംകോട് ആലക്കട വീട്ടിൽ അയ്യപ്പന്റെ മകൻ പ്രവീൺ (20) മരിച്ചു. ഡിപ്ലോമ വിദ്യാർത്ഥിയാണ്. മാതാവ്: ഷീല. സഹോദരൻ: പ്രണവ്.