പറവൂർ: പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫുൾടൈം മീനിയൽ സ്റ്റാഫിന്റെ ഒഴിവുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഇന്ന് വൈകിട്ട് മൂന്നിന് സ്കൂൾ ഓഫീസിൽ ഹാജരാകണം.