കൊച്ചി: നെടുമ്പാശേരി പഞ്ചായത്ത് പൊയ്ക്കാട്ടുശേരി ഗവ.എൽ.പി സ്‌കൂളിലെ എൽ.പി.എസ്.ടി തസ്തിയിൽ ഒരൊഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ടി.ടി.സി, കെ.ടെറ്റ്. നാലാംതീയതി രാവിലെ 11ന് അഭിമുഖം നടക്കും. ഫോൺ: 9526768753.