mary-87

കാഞ്ഞിരമറ്റം: കണിയാംപറമ്പിൽ പരേതനായ ജോസഫ് കുര്യന്റെ ഭാര്യ മേരി ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9:30ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് സിറിയൻപള്ളി സെമിത്തേരിയിൽ. മക്കൾ: മധു കെ. ജോസഫ്, സുധ ജോണി. മരുമക്കൾ: ലിബി, ജോണി.